ന്യൂഡൽഹി/കൊച്ചി: കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക എ.കെ. പ്രീതയെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി.......
കൊച്ചി: വണ്ടിച്ചെക്ക് കേസിൽ വിചാരണ കോടതിയിൽ കുറ്റം സമ്മതിച്ച ശേഷം, ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. നഷ്ടപരിഹാരത്തുക നൽകുന്നത് ഒഴിവാക്കാൻ വേണ്ടി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്. ......
ന്യൂഡൽഹി: ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചുവെന്ന വിവരം അറിയാമായിരുന്നു എന്നതുകൊണ്ട് മാത്രം ബന്ധുക്കൾക്കെതിരെ ബിഗാമി (രണ്ടാം വിവാഹം) കുറ്റം ചുമത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്.
രണ്ടാം വിവാഹം നടത്തുന്നതിൽ സജീവമായി സഹായിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ, പങ്കുചേരുകയോ ചെയ്തതായി വ്യക്തമായ തെളിവുകളില്ലെങ്കിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കോടതി നിരീക്ഷണത്തിലെ പ്രധാന പോയിന്റുകൾ:
അറിവ് മാത്രം പോരാ: വിവാഹത്തെക്കുറിച്ച് അറിവുണ്ടായതുകൊണ്ടോ വിവാഹ സമയത്ത് സാന്നിധ്യമുണ്ടായതുകൊണ്ടോ മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല.
വ്യക്തമായ ആരോപണം വേണം: വെറും പൊതുവായ ആരോപണങ്ങൾ ഉന്നയിച്ച് ബന്ധുക്കളെ കേസിൽ കുടുക്കരുത്. ......
ജനീവ: എൽ നിനോ പ്രതിഭാസം ഈ വർഷം മധ്യത്തോടെ രൂപംകൊള്ളാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) മുന്നറിയിപ്പ് നൽകി. അന്തരീക്ഷ താപനില കൂടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ......
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസ് വിവാദത്തിൽ. 18 വയസ് തികയുന്നതിന് മുമ്പ് തന്നെ മോട്ടോർവാഹനവകുപ്പ് ഗണേഷ് കുമാറിന് ഡ്രൈവിംഗ് ലൈസൻസ് നൽകിയിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1966 മേയ് 25-ന് ജനിച്ച അദ്ദേഹത്തിന് 1984 ഫെബ്രുവരി 13-ന് തിരുവനന്തപുരം ആർ.ടി. ......
കൊച്ചി: കൊടുംചൂടിൽ വലയുന്ന മലയാളികൾക്ക് കെഎസ്ഇബിയുടെ ഇരുട്ടടി. സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്ഷെഡിങ് ആണ് ജനത്തെ വലയ്ക്കുന്നത്.......
ടെൽ അവീവ്: ഇറാൻ യുദ്ധത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കാൻസർ ബാധിച്ചെന്ന് റിപ്പോർട്ട്. പ്രോസ്റ്റേറ്റ് കാൻസറാണ് എഴുപത്തേഴുകാരനായ ബെഞ്ചമിൻ നെതന്യാഹുവിന് സ്ഥിരീകരിച്ചത്. ......
കൊളക്കാട് (കണ്ണൂർ): അമ്മയെ കൊലപ്പെടുത്തിയ മകൻ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച പോലെ പുരോഗതി ലഭിക്കാതെ പോകാം. പദ്ധതികൾ വൈകാൻ സാധ്യതയുണ്ട്, അതിനാൽ ക്ഷമയോടെ മുന്നോട്ട് പോകണം. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ മെഗാ പ്രൊമോഷന്റെ നാലാം ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള് ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, PR മാനേജർ സിദിഖ്, മാള് മാനേജർ ശരീഫ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ, AMM പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .
10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. ......